പ്രാചീന താരാപഥങ്ങളിലൊന്ന് കണ്ടെത്തി ഇന്ത്യയുടെ ആസ്ട്രോസാറ്റ്
അഞ്ച് എക്സ്-റേ, അൾട്രാവയലറ്റ് ദൂരദർശിനികളുള്ള ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-വേവ് ലെങ്ത് ഉപഗ്രഹമായ ആസ്ട്രോസാറ്റ് ആണ് AUDFs01 എന്ന ഗാലക്സിയിൽ നിന്ന് തീവ്രമായ അൾട്രാവയലറ്റ് പ്രകാശം കണ്ടെത്തിയത്. ഭൂമിയിൽ നിന്ന് 9.3 ബില്യൺ പ്രകാശവർഷം അകലെയാണിത്.